കേരളാ പോസ്റ്റൽ സർക്കിളിലിൽ ബെസ്റ്റ് പെർഫോമൻസിനുള്ള ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന്റെ സർട്ടിഫിക്കറ്റ് ഓഫ് എക്‌സല്ലെൻസ് അവാർഡ് പോസ്റ്റൽ ഡയറക്ടർ അർച്ചന ഗോപിനാഥിൽ നിന്ന് തൊടുപുഴ ഹെഡ് പോസ്‌റ്റോഫീസിലെ ജീവനക്കാരൻ കെ കെ.ഷാജി ഏറ്റുവാങ്ങുന്നു.