daisy

തൊടുപുഴ : മടക്കത്താനംവലിയവീട്ടിൽ ജോയിയുടെ ഭാര്യ ഡെയ്‌സി (60 ) നിര്യാതയായി .സംസ്‌ക്കാരം ഇന്ന് രാവിലെ 10 :30 ന് കദളിക്കാട് വിമലാമതാ പള്ളിയിൽ . മണക്കാട് പരിയാരത്തു കുടുംബാംഗമാണ് .മക്കൾ :നീതു (അദ്ധ്യാപിക .വിമലമാതാ ഹയർ സെക്കണ്ടറി സ്‌കൂൾ കദളിക്കാട് .),നീനു (കുവൈറ്റ് )നീമ .മരുമക്കൾ: ജോസഫ് (പരേടത്ത് മരട്),റോബിൻസ് (പാറവിളപുത്തൻവീട് ,കൊല്ലം ) സിജോ ചെറുവള്ളിപ്പറമ്പിൽ (.കുറുപ്പുന്തറ )