lucy

തൊടുപുഴ: പറക്കോട്ട് പരേതനായ ജോണിന്റെ ഭാര്യ ലൂസി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തെനംകുന്ന് പള്ളിയിൽ. തൊടുപുഴ കൂനംമാക്കൽ കുടുംബാംഗമാണ്. മക്കൾ: ദീപൻ ( ഗോൾഡൻ ബേക്കറി), ദിലീപ് . മരുമക്കൾ: ഷാന്റി കൊന്നാനിക്കാട്ട് (പണ്ടപ്പിള്ളി ), റോസ്‌മോൾ വലിയവീട്ടിൽ (ഇരിങ്ങാലക്കുട).