
കോലാനി: കുളമ്പംകുഴിയിൽ പരേതനായ സൈമന്റെ ഭാര്യ അന്നമ്മ(88) നിര്യാതയായി. സംസ്ക്കാരം ഇന്ന് പതിനൊന്നിന് ചുങ്കം സെന്റ് മേരീസ് ക്നാനായ കത്തൊലിക്കാ പള്ളിയിൽ. ഇടക്കോലി തറയ്ക്കനാൽ കുടുംബാംഗമാണ്.മക്കൾ: മേരി, ജോണി, ജോസ്, മോളി, പരേതയായ ആൻസി, ബിനു, മിനി, ഷൈനി. മരുമക്കൾ: മത്തച്ചൻ , ഷാന്റി, മേരി, ചാക്കോ, ഷിമി, സ്റ്റീഫൻ, ജോയി.