കല്ലൂപ്പാറ: കടമാൻകുളം പിണക്കുളത്ത് പി. എ. അലക്സാണ്ടർ(അച്ചൻകുഞ്ഞ്-65) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഗ്വാളിയാർ ഐ. പി. സി പള്ളി സെമിത്തേരിയിൽ.ഭാര്യ: സോമിനി വടക്കേൽ കുടുംബാംഗം.മക്കൾ: അനൂപ്, തനു.മരുമകൻ: നിഖിൽ.