
ഉപ്പുതറ: ചീന്തലാർ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്‌കൂൾ മുൻ അദ്ധ്യാപകൻ കാപ്പിപ്പതാൽ വാരിക്കാട്ട് വി.വി. ഗോപി (ഗോപി സാർ-72) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ :പരേതയായ സുശീല. മക്കൾ: വിഷ്ണു, ചിത്രലേഖ. മരുമകൻ: കെ.ആർ.അഭിലാഷ്.