എഴുകുംവയൽ: മറുകുംമൂട്ടിൽ ചാക്കോ ചെറിയാൻ(പാപ്പച്ചൻ-62) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :മേരിക്കുട്ടി ഉദയഗിരി തകിടിയേൽ കുടുംബാംഗം. മക്കൾ: സോജി, സോണിയ, റോഷിൻ. മരുമകൻ :അജേഷ് കൊച്ചുപുരയ്ക്കൽ ചെണ്ണമ്മാർ.