തൊടുപുഴ : ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോൺ ബി ടെക് വിദ്യാർത്ഥിയ്ക്ക് കെ.എസ്.സി. (എം) വിദ്യാർത്ഥികൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, കെ.എസ്.സി. (എം) ജില്ലാ സെക്രട്ടറി ജോബിൻ ജോസ് വല്ലാട്ട്, മാത്യൂസ്, അലക്‌സ് പൂവത്തിങ്കൾ, രഞ്ജിത് റോയ് , മെമ്പർമാരായ മിനി ജെറി, ജയ്‌മോൻ അബ്രാഹം എന്നിവർ സംസാരിച്ചു.