കുമളി: ഒന്നാംമൈൽ പുത്തൻപീടികയിൽ പരേതനായ പി.ജെതോമസിന്റെ ഭാര്യ കുഞ്ഞുമോൾ തോമസ് (65) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ.
മക്കൾ: ഒബി, ബിനു, ബിജി, ബിബിൽ. മരുമക്കൾ: സുനിൽ, മനോജ്, ഷിബിൻ, ടിന്റു.