ചെറുതോണി:ചേലച്ചുവട് നെല്ലം കുഴിയിൽ അഡ്വ.വിനോദ് കുമാറിന്റെ ഭാര്യ ജയശ്രീ (45) നിര്യാതയായി സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ .അണക്കര ശ്രീനിലയം കുടുംബാംഗമാണ് .മകൾ :അശ്വതി .