തൊടുപുഴ:സാഹിത്യ വേദി ജില്ലാ യൂണിറ്റി ന്റെ് ആഭിമുഖ്യത്തിൽ വയലാർ രാമവർമ്മ അനുസ് മരണ പ്രഭാഷണവും ഗാനാ ഞ്ജലിയും നടന്നു. ജോസ് കോനാട്ട് പ്രഭാഷണം നടത്തി.. ജില്ലാ പ്രസിഡൻ്റ ഫാസിൽ അതിരമ്പുഴ , കവിയും വൈസ് പ്രസിഡൻ്റുമായ സുകുമാർ അരിക്കുഴ, ജില്ലാ സെക്രട്ടറി രാജൻ , ജോയിന്റ് സെക്രട്ടറി മിനി, സിജൂ, ഇന്ദിര രവിന്ദ്രൻ, ഗീത, ജെയ് നി സിജൂ, ടി..എം.. അബ് ദുൾ കരിം, രമ പി.. നായർ, ദേവദാസ്, സിനി രാജൻ, ആരതി ഗോപാലൻ എന്നിവർ പ്രസംഗിച്ചു.