വാളയാർ കേസ് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി എസ് ഡി എസ് ന്റെ നേതൃത്വത്തിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുൻപിൽ നടന്ന പ്രതിഷേധ ധർണ്ണ തൊടുപുഴ താലൂക്ക് പ്രസിഡന്റ് മനോജ് ആന്റണി ഉദ്ഘാടനം ചെയ്യുന്നു