മുട്ടം: തുടങ്ങാനാട് കരിന്തുരുത്തേൽ വടക്കേക്കര മേരി ജോർജ് (63) നിര്യാതയായി.സംസ്ക്കാര ശുശ്രുഷകൾ ഇന്ന് രാവിലെ 9.30 ന് പേരാവൂർ ആര്യാപറമ്പ് ദേവ മാതാ പള്ളിയിൽ.ഭർത്താവ്: ജോർജ്