വണ്ണപ്പുറം : മുണ്ടൻമുടി കറുകപ്പിള്ളിൽ ദാമോദരൻ (86) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : കമലക്ഷി, കതളിമറ്റം കുടുംബാംഗമാണ്. മക്കൾ : രമണൻ, രാജു, ഗോപി, സാജൻ.മരുമക്കൾ : വത്സ, സുജാത, അമ്പിളി, ശോഭ.