കേരളാ ഗവൺമെന്റ് ഡ്രൈവേഴ്സ് അസ്സോസിയേഷൻ നേതൃത്വത്തിൽ നടന്ന അംഗങ്ങളുടെ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ്ദാനം ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ ഉദ്ഘാടനം ചെയ്യുന്നു.