dhivakaran

പെരിങ്ങാശ്ശേരി : കരിമുണ്ടയിൽ ദിവാകരൻ (മണി- 68)​ നിര്യാതനായി. ഭാര്യ: ലീലാമ്മ. തൂക്കുപാലം പൊട്ടൻപ്ളായ്ക്കൽ കുടുംബാംഗം. മക്കൾ : ജയമോൾ,​ ജോമോൻ. മരുമക്കൾ : രാജു,​ ശോഭ.