തങ്കമണി : തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ വിദ്യാഭ്യാസ നയം 2020നെ കുറിച്ച് സെമിനാർ നടത്തി . എഡ്യൂക്കേഷണൽ ഏജൻസി ഇടുക്കി രൂപത സെക്രട്ടറി

ജോർജ് തകിടിയേൽ ഉദ്ഘാടനം ചെയ്തു. പാലാ സെന്റ് തോമസ് ട്രെയിനിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ തങ്കച്ചൻ സെമിനാർ നയിച്ചു.