rajeev

ഉപ്പുതറ: മുൻ താലൂക്ക് സപ്ലൈ ഓഫീസർ ഈറ്റക്കാനം കുന്നിൽ കെ.എ. രാജീവ് (കുഞ്ഞുമോൻ -65) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ മോളമ്മ (റിട്ട. യു.ഡി. ക്ലാർക്ക് ,പഞ്ചായത്ത് വകുപ്പ് ). മക്കൾ: അനുഷ ( ലാബ് ടെക്നീഷൻ, കുഴിത്തൊളു ഗവ. ആശുപത്രി), അരുൺ, അനീഷ്. മരുമക്കൾ: കെ.റ്റി. സന്തോഷ് (എസ്.സി.പി. ഒ. വണ്ടൻമേട് പൊലീസ് സ്റ്റേഷൻ ), നീതു, സുബിജ.