deavasya

കട്ടപ്പന: കുന്തളംപാറ വട്ടമറ്റത്തിൽ വി.എ. ദേവസ്യ(ജോസ്-67)(മലനാട് കാർഷിക വികസന ബാങ്ക് മുൻ ജീവനക്കാരൻ) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9 ന് കട്ടപ്പന സെന്റ് ജോർജ് ഫെറോന പള്ളിയിൽ. ഭാര്യ :ലീലാമ്മ കാമാക്ഷി പ്ലാപ്പറമ്പിൽ കുടുംബാംഗമാണ് . മക്കൾ: സിസ്റ്റർ മരിയ ലീന(ഇറ്റലി), മഞ്ജു, രഞ്ചു. മരുമക്കൾ: സണ്ണി പുതുച്ചിറയിൽ(മുണ്ടക്കയം), ഡയാന വടക്കേടത്ത്(ഇരട്ടയാർ)