
കണ്ണൂർ: ജില്ലയിൽ 423 പേർക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 377 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ഒരാൾ വിദേശത്തു നിന്നും 13 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരും 32 പേർ ആരോഗ്യ പ്രവർത്തകരുമാണ്.
കണ്ണൂർ കോർപ്പറേഷൻ 27,ആന്തൂർ മുനിസിപ്പാലിറ്റി 13,ചെമ്പിലോട്ഗ്രാമപഞ്ചായത്ത് 23,കോട്ടയം 20,പരിയാരം 12
,രളശ്ശേരി 17,പേരാവൂർ 10,വേങ്ങാട് 10 എന്നിങ്ങനെയാണ് വിവിധ തദ്ദേശസ്ഥാപനങ്ങളിലെ രോഗനിരക്ക്.302 പേർ ഇന്നലെ രോഗമുക്തി നേടി.
ആകെ 12966
മരണം 105
ഭേദമായത് 7373
ചികിത്സയിൽ 5065