kovid
കൊവിഡ്

കാസർകോട് : ഇന്ന് ജില്ലയിൽ 476 പേർക്ക് കൂടി കൊവിഡ് 19 പോസിറ്റീവായി. സമ്പർക്കത്തിലൂടെ 457 പേർക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേർക്കും വിദേശത്ത് നിന്നെത്തിയ ആറ് പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 165 പേർക്ക് ഭേദമായി.കാഞ്ഞങ്ങാട്47,​നീലേശ്വരം17,​മടിക്കൈ19,​മധൂർ11,​ചെങ്കള21.പുല്ലൂർ പെരിയ11,​പടന്ന28,​ചെറുവത്തൂർ25,​പള്ളിക്കര34,​അജാനൂർ21,​ മംഗൽപാടി 38,​കോടോംബേളൂർ10,​ചെമ്മനാട്24,​കയ്യൂർ ചീമേനി12,​തൃക്കരിപ്പൂർ24,​എൻമകജെ15 എന്നിവിടങ്ങളിലാണ് കൂടുതൽ രോഗം ബാധിച്ചത്. ജില്ലയിൽ 4486 പേർ നിരീക്ഷണത്തിലാണ്

ഇതുവരെ

രോഗബാധ 11734

ഭേദമായത് 8415

മരണം 94

ചികിത്സയിൽ 3225