kovid

കണ്ണൂർ: ജില്ലയിൽ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട 83 തദ്ദേശ സ്ഥാപന വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ആലക്കോട് 5, അഞ്ചരക്കണ്ടി 9, 13, ചെങ്ങളായി 2, ചെറുപുഴ 5, 11, ചിറ്റാരിപറമ്പ് 4, 13, ചൊക്ലി 9, ധർമ്മടം 7, എരമം കുറ്റൂർ 1, 4, എരഞ്ഞോളി 13, എരുവേശ്ശി 9, ഏഴോം 12, ഇരിക്കൂർ 2, 4, 6, 12, കതിരൂർ 1, 7, 10, 13, കല്ല്യാശ്ശേരി 2, 16, കാങ്കോൽ ആലപ്പടമ്പ 7, 14, കണ്ണപുരം 7, 8, 11 കരിവെള്ളൂർ പെരളം 7, 8, കൂടാളി 16, കൊട്ടിയൂർ 7, 8, കുന്നോത്തുപറമ്പ് 11, കുറുമാത്തൂർ 1, 2, കൂത്തുപറമ്പ് നഗരസഭ 22, 24, മാടായി 11, മാങ്ങാട്ടിടം 5, 14, മട്ടന്നൂർ നഗരസഭ 23, മാട്ടൂൽ 1, 3, 4, 15, മയ്യിൽ 5, മൊകേരി 12, മുഴപ്പിലങ്ങാട് 4, 10, നടുവിൽ 5, ന്യൂമാഹി 3, 4, പന്ന്യന്നൂർ 9, പാനൂർ നഗരസഭ 20, 21, 24, 25, 32, പാപ്പിനിശ്ശേരി 15, പരിയാരം 4, 8, പട്ടുവം 11, 13, പായം 5, പയ്യന്നൂർ നഗരസഭ 7, 32, പെരളശ്ശേരി 9, പിണറായി 9, രാമന്തളി 6, ശ്രീകണ്ഠാപുരം നഗരസഭ 9, 22, 26, 27, തളിപ്പറമ്പ് നഗരസഭ 7, 19, തലശ്ശേരി നഗരസഭ 13, 44, 46, തൃപ്പങ്ങോട്ടൂർ 18, വേങ്ങാട് 8 എന്നീ വാർഡുകളാണ് കണ്ടെയിൻമെന്റ് സോണുകളാക്കിയത്.