ഇത് അഴീക്കോട് പഞ്ചായത്തിലെ എം. മഹേഷ്.പഴമയിലേക്ക് നമ്മൾ തള്ളി വിടുന്ന എന്തും പുതുമയോടെയാണ് മഹേഷ് ശേഖരിക്കുന്നത്. പഴയകാലത്ത് നമ്മൾ കണ്ടുമറന്നതും പുതുതലമുറയ്ക്ക് കേട്ടുകേൾവി ഇല്ലാത്തതുമായ പലതും ഇന്ന് മഹേഷിന്റെ വീട്ടിൽ സുരക്ഷിതമാണ്
വീഡിയോ എ.ആർ.സി അരുൺ