
ഇരുപതിൽപ്പരം വ്യത്യസ്ത വിദേശയിനം അലങ്കാര കോഴിക്കുഞ്ഞുങ്ങളെക്കൊണ്ട് ശ്രദ്ധയാകർഷിക്കുകയാണ് കണ്ണൂർ ചെറുകുന്ന് പുന്നച്ചേരിയിലെ മുസ്തഫ.കുട്ടിക്കാലത്ത് പ്രാവുകളും ലവ് ബേർഡ്സുമൊക്കെയായി തുടങ്ങിയ പക്ഷിക്കമ്പമാണ് ഇന്ന് ലോകത്തെ മികച്ച അലങ്കാര കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിലേക്ക് എത്തി നിൽക്കുന്നത്.35000 രൂപയ്ക്ക് പോലും കോഴിക്കുഞ്ഞുങ്ങളുണ്ട്.
വീഡിയോ വി.വി.സത്യൻ