corona

കണ്ണൂർ: ജില്ലയിൽ 303പേർക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരിൽ 281പേർക്ക് സമ്പർക്കം മൂലമാണ്‌ രോഗം ബാധിച്ചത്. ഇവരിൽ 12പേർ ആരോഗ്യ പ്രവർത്തകരുമാണ്.

കണ്ണൂർകോർപ്പറേഷൻ 24,തലശ്ശേരി നഗരസഭ 10, ഗ്രാമപഞ്ചായത്തുകളായ പാട്യം 28, പെരിങ്ങോം വയക്കര 16,ചെറുപുഴ 10, ചിറക്കൽ 9, ഏഴോം 8, കുറുമാത്തൂർ 10, പാപ്പിനിശ്ശേരി 10 എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം ബാധിച്ചത്. അതേ സമയം ഇന്നലെ 438 പേർക്ക് രോഗംഭേദമായി.

രോഗബാധിതർ 18027

ഭേദമായവർ 11661

മരണം 171

ചികിത്സയിൽ 5892