agri

മുതിയക്കാൽ വയലിൽ നെൽക്കൃഷി ഇറക്കിയത് മൂന്ന് കൂട്ടുകാ‌ർ ചേർന്നാണ്.വലിയ

സ്വപ്നമായിരുന്നു അവർക്ക്.അപ്പോഴാണ് ഓർക്കാപ്പുറത്ത് പെയ്ത കനത്ത മഴ അവരുടെ

പ്രതീക്ഷയെ തകർത്തത് .കേരളത്തിലെ എല്ലാ കർഷകരുടെയും സ്ഥിതി ഇതാണ്

വീഡിയോ- എ.ആർ.സി അരുൺ