passing-out

കണ്ണൂർ മാങ്ങാട്ട് പറമ്പ് കെ.എ.പി ഗ്രൗണ്ടിൽ നടന്ന എം.എസ്.പി, കെ.എ.പി ബറ്റാലിയനിന്റെ പാസിംഗ് ഔട്ട് പരേഡിനിടയിൽ അഞ്ചോളം പൊലീസുകാർ കുഴഞ്ഞ് വീണു. മാസ് ക് ധരിച്ച് വെയിലത്ത് നിന്നതാകാം കാരണമെന്ന് കരുതുന്നു.പരിശീലന കാലത്ത് ഓട്ടവും ചാട്ടവും റോപ്പ് ക്ലൈബിംഗുമെല്ലാം മാസ്ക് ധരിച്ചാണ് ഇവർ പൂർത്തിയാക്കിയത്.

വീഡിയോ -എ.ആർ.സി അരുൺ