lahari

കൊവിഡ് ഭീതിയിൽ സംസ്ഥാനം കഴിയുമ്പോഴാണ് കണ്ണൂരിൽ വ്യാഴാഴ്ച രാത്രിയോടെ നടുറോഡിൽ യുവാവിന്റെ പരാക്രമം . കർണാടക സ്വദേശിയാണ് മദ്യപിച്ച് ലക്കുകെട്ട് റോഡിൽ താണ്ഡവമാടിയത്. കാണാം ആ ദൃശ്യങ്ങൾ.

വീഡിയോ എ. ആർ.സി. അരുൺ