
കണ്ണൂർ ;ജില്ലയിൽ പേർക്ക് ഇന്നലെ 464 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 433 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. രണ്ട് പേർ വിദേശത്ത് നിന്നും 16 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 13 പേർ ആരോഗ്യ പ്രവർത്തകരുമാണ്.
കണ്ണൂർ കോർപ്പറേഷൻ 34,ഇരിട്ടി നഗരസഭ 12,പയ്യന്നൂർ നഗരസഭ 18,തലശ്ശേരി നഗരസഭ 20,മട്ടന്നൂർ നഗരസഭ 22,ആലക്കോട് 19 എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം ബാധിച്ചത്. 561 പേർ രോഗമുക്തി നേടി
ഇതുവരെ
രോഗബാധിതർ
19453
രോഗമുക്തർ 13305 ആയി.
മരണം 80
ചികിത്സയിൽ 5505