
പറശ്ശിനിക്കടവിൽ എത്തുന്നവർക്ക് ഇനി ശ്രീ മുത്തപ്പന്റെ അനുഗ്രഹം മാത്രമല്ല നിറഞ്ഞൊഴുകുന്ന വളപട്ടണം പുഴയുടെ സൗന്ദര്യവും ആസ്വദിക്കാം.കണ്ണൂർ -കാസർഗോഡ് ജില്ലകളിലെ നദികളെ ബന്ധിപ്പിക്കുന്ന മലബാർ ക്രൂയിസ് പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയായതോടെയാണിത്
വീഡിയോ -വി.വി.സത്യൻ