kovid

ഇന്നലെ സ്ഥിരീകരിച്ചത് 274

കണ്ണൂർ: ജില്ലയിൽ 274 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു 247 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. ഒരാൾ വിദേശത്തു നിന്നും എട്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരും 18 പേർ ആരോഗ്യ പ്രവർത്തകരുമാണ്.

കണ്ണൂർ കോർപ്പറേഷൻ 31,​,​കൂത്തുപറമ്പ് 14,​തലശ്ശേരി 16,​തൃപ്പങ്ങോട്ടൂർ 13 എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം ബാധിച്ചത്.
537 പേർ രോഗമുക്തരായി. അഞ്ചരക്കണ്ടി 10, ആന്തൂർ നഗരസഭ 13, ആറളം 2,7,11, അയ്യൻകുന്ന് 15, ചെമ്പിലോട് 7, ചെറുതാഴം 7,8, ചിറക്കൽ 16,23, എരഞ്ഞോളി 5, ഇരിക്കൂർ 1, ഇരിട്ടി നഗരസഭ 7,32, കടന്നപ്പള്ളി പാണപ്പുഴ 12,15, കല്ല്യാശ്ശേരി 9, കേളകം 1, കൊട്ടിയൂർ 1, കുന്നോത്തുപറമ്പ് 5, കൂത്തുപറമ്പ് നഗരസഭ 10, കുറ്റിയാട്ടൂർ 10, മാടായി 2,17, മാങ്ങാട്ടിടം 5,7,13,15, മയ്യിൽ 16, മുണ്ടേരി 20, ന്യൂമാഹി 13, പാനൂർ നഗരസഭ 37,39, പയ്യന്നൂർ നഗരസഭ 4,21,23, പയ്യാവൂർ 2, തളിപ്പറമ്പ് നഗരസഭ 21, തലശ്ശേരി നഗരസഭ 8,30,32,41, തൃപ്പങ്ങോട്ടൂർ 5, ഉളിക്കൽ 11, വളപട്ടണം 2 എന്നീ വാർഡുകളെ കണ്ടൈൻമെന്റ് സോണാക്കി പ്രഖ്യാപിച്ചു.

ഇതുവരെ

രോഗബാധിതർ 22752

ഭേദമായത് 16891

ചികിത്സയിൽ 5634

നിരീക്ഷണം 18902