e-paper

കൊവിഡ് ജാഗ്രതയുടെ ഭാഗമായി ക്ഷേത്രങ്ങളിലും വായനശാലകളിലും വിദ്യാരംഭ ചടങ്ങുകൾ നടത്തുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് കണ്ണൂർ മയ്യിലെ ഒരു വീട്ടിൽ മകൾക്ക് ആദ്യാക്ഷരം കുറിക്കുന്ന പിതാവ്.

വീഡിയോ വി.വി സത്യൻ