കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും കൊല്ലൂർ ശ്രീ മൂകാംബിക ദേവീ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ചു നടത്തിയ രഥോത്സവത്തിന് ഭക്തജനങ്ങളുടെ വൻതിരക്കായിരുന്നു. കാണാം കൊല്ലൂരിലെ ദൃശ്യങ്ങൾ