dog

ബിൻലാദനെയും ബാഗ് ദാദിയെയും പൂട്ടാൻ അമേരിക്കൻ സേനയെ സഹായിച്ച 'ബെൽജിയം മലിനോയിസ് ' വിഭാഗത്തിൽപ്പെട്ട നായ കാസർകോട് ഡോഗ് സ്ക്വാഡിൽ .ടൈസൺ എന്നാണ് ഈ മിടുക്കന്റെ പേര് . കേൾക്കാം ടൈസന്റെ വിശേഷങ്ങൾ.

വീഡിയോ: ഉദിനൂർ സുകുമാരൻ