dog-squad

കണ്ണൂർ പൊലീസിന്റെ ശ്വാനസേനയിലേക്ക്‌ രണ്ട്‌ പേ‌ർ കൂടിയെത്തി. ഘ്രാണശക്തിയിൽ മുന്നിട്ടു നിൽക്കുന്ന ബെൽജിയം മെലിനോയിസ്‌, ബീഗിൾ നായകളാണ്‌ പുതുതായി എത്തിയത്‌.ഒളിത്താവളങ്ങളിലെ മനുഷ്യസാന്നിദ്ധ്യം കണ്ടെത്താനും സ്‌ഫോടകവസ്തുക്കൾ, മയക്കുമരുന്ന് തുടങ്ങിയവ മണത്തു കണ്ടുപിടിക്കുന്നതിലും വിദഗ്ദ്ധരാണിവർ.

വീഡിയോ - എ.ആർ.സി അരുൺ