kovid

സമ്പർക്കം 321 പേർക്ക്

ജില്ലയിൽ ഇന്നലെ 341 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 321 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. മൂന്ന് പേർ വിദേശത്തു നിന്നും നാല് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരും 13 പേർ ആരോഗ്യ പ്രവർത്തകരുമാണ്.380 പേർ ഇന്ന് രോഗമുക്തി നേടി.

രോഗബാധ
കണ്ണൂർ കോർപറേഷൻ 27
ആന്തൂർ നഗരസഭ 27
കൂത്തുപറമ്പ് നഗരസഭ 11
പയ്യന്നൂർ നഗരസഭ 12
തലശ്ശേരി നഗരസഭ 17
തളിപ്പറമ്പ് നഗരസഭ 11
മട്ടന്നൂർ നഗരസഭ 10
കോട്ടയം മലബാർ 16
മാങ്ങാട്ടിടം 10

ഇതുവരെ

രോഗബാധ 24109

ഭേദമായത് 18754

മരണം 104

ചികിത്സയിൽ 5103

നിരീക്ഷണത്തിൽ 19885