nalinakshan
നളിനാക്ഷൻ

ഈസ്റ്റ്ഹിൽ: അരീക്കാനാട്ട് മണ്ടായിക്കൽ പരേതനായ ചന്ദ്രസേനന്റെ മകൻ നളിനാക്ഷൻ (78) നിര്യാതനായി.
ഭാര്യ: വിജയലക്ഷ്മി. മക്കൾ: ശർമ്മിള (ജില്ലാ കോടതി, കോഴിക്കോട്,) ജോഷ്‌ന, പരേതയായ ശോഷിബ.
മരുമക്കൾ: മനോഹരൻ (റിട്ട. മിലിറ്ററി), സന്തോഷ് (യൂണിയൻ ബാങ്ക്). സഹോദരങ്ങൾ: പ്രേമലത, സുരേഷ് (നിഷ ബേക്കറി), ശ്രീനിവാസൻ, ശിവദാസൻ.