sekharan
ശേഖരൻ

പന്തീരാങ്കാവ്: കൈമ്പാലം പാട്ടത്തിൽ പടിഞ്ഞാറു വീട്ടിൽ ശേഖരൻ (74) നിര്യാതനായി.
ഭാര്യ: കാർത്ത്യായനി. മക്കൾ: ബിന്ദു, സിൽജ. മരുമക്കൾ: പ്രഭാകാരൻ, അനി.
സഹോദരങ്ങൾ: അശോകൻ, ശാരദ, കൗസു, പരേതനായ വേലായുധൻ, പരേതനായ അപ്പുട്ടി.