devi
ദേവി

വളയം: മുതുകുറ്റിയിലെ അഴിയിട്ട കണ്ടത്തിൽ ദേവി (60) നിര്യാതയായി. ഭർത്താവ്: കുമാരൻ, മക്കൾ: സുരേഷ് ( അദ്ധ്യാപകൻ, കോഴക്കോട് എൻ.ജി.ഒ ക്വാട്ടേഴ്സ് ഹയർ സെക്കൻഡറി സ്‌കൂൾ ) , ബിന്ദു, സുബിന.
മരുമക്കൾ: ചന്ദ്രൻ (ഖത്തർ) , സുധീഷ് കുമാർ (കുയ്‌തേരി - ഖത്തർ), പരേതതയായ ബിന്ദു.