നരിക്കുനി: വരിങ്ങിലോറമല പടിഞ്ഞാറെ ഓമശ്ശേരി പരേതനായ രായിരന്റെ ഭാര്യ തന്നി ( 85) നിര്യാതയായി. മക്കൾ: ബാലൻ (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ), കല്യാണി, കെ.പി.അശോകൻ (സി.പി.എം കൊട്ടയോട്ട് താഴം ബ്രാഞ്ച് സെക്രട്ടറി), സൗമിനി, ശോഭന (ഹോസ്പിറ്റൽ അറ്റൻഡർ, മെഡിക്കൽ കോളേജ്, കോഴിക്കോട് ). മരുമക്കൾ: സാവിത്രി, കുട്ടപ്പ, സജിതകുമാരി (സാനിറ്ററി വർക്കർ, കോഴിക്കോട് കോർപ്പറേഷൻ), ശ്രീധരൻ (നന്മണ്ട ).