gopalakurup
ഗോപാലകുറുപ്പ്

പേരാമ്പ്ര: നൊച്ചാട് കല്ലാട്ട് കഴിയിൽ ഗോപാലക്കുറുപ്പ് (78) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഷാജി, ഷീബ. മരുമക്കൾ: സത്യൻ (കടിയങ്ങാട് ), സുജ (കൂട്ടാലിട ).