കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജില്ലയിലെ ബ്ളോക്ക് പഞ്ചായത്തിലേക്കുള്ള സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് കളക്ടറുടെ ചേംബറിൽ നടന്നു.
ബ്ലോക്ക് പഞ്ചായത്ത്, വാർഡ്, സ്ത്രീ സംവരണം, പട്ടികജാതി/പട്ടികവർഗ സംവരണം എന്ന ക്രമത്തിൽ . വടകര: 2 അഴിയൂർ, 5 നെല്ലാച്ചേരി, 7 കാർത്തികപ്പള്ളി, 8 വൈക്കിലശ്ശേരി, 9 ചോറോട്, 11 വെള്ളികുളങ്ങര, 13 കണ്ണൂക്കര, പട്ടികജാതി 10 മുട്ടുങ്ങൽ
തൂണേരി: 1 ഇരിങ്ങണ്ണൂർ, 3 കല്ലുനിര, 4 നിടുംപറമ്പ്, 5 വാണിമേൽ, 6 ചെറുമോത്ത്, 7 നാദാപുരം, 10 അരൂർ, പട്ടികജാതി 2 പാറക്കടവ്
കുന്നുമ്മൽ : 3 കായക്കൊടി, 4 ദേവർകോവിൽ, 5 കരിങ്ങാട്, 6 കാവിലുംപാറ, 8 കുറ്റ്യാടി, 11 ഊരത്ത്, 12 മൊകേരി, പട്ടികജാതി 9 വേളം തോടന്നൂർ, 1 പൊന്മേരി, 3 ആയഞ്ചേരി, 5 വെള്ളൂക്കര, 6 മണിയൂർ, 7 കുറുന്തോടി, 9 തോടന്നൂർ, 10 ചെമ്മരത്തൂർ, പട്ടികജാതി 8 പാലയാട് മേലടി- 3 വിളയാട്ടൂർ, 5 ചങ്ങരംവള്ളി, 6 മേപ്പയ്യൂർ, 7 കൊഴുക്കല്ലൂർ, 8 നടുവത്തൂർ, 10 ഇരിങ്ങത്ത്, 13 തൃക്കോട്ടൂർ, പട്ടികജാതി 2 പയ്യോളി അങ്ങാടി പേരാമ്പ്ര - 1 ആവള, 2 എരവട്ടൂർ, 4 പാലേരി, 7 ചക്കിട്ടപ്പാറ, 10 കായണ്ണ, 11 നൊച്ചാട്, 12 കൽപ്പത്തൂര്‍, പട്ടികജാതി 8 കൂത്താളി ബാലുശ്ശേരി- 2 കോട്ടൂർ, 3 വാകയാട്, 4 കൂരാച്ചുണ്ട്, 7 കിനാലൂർ, 8 എകരൂൽ, 9 പൂനൂർ, 12 കോക്കല്ലൂർ, 6 തലയാട്, പട്ടികജാതി 11 ബാലുശ്ശേരി പന്തലായനി - 1 കടലൂർ, 3 മൂടാടി, 4 അരിക്കുളം, 6 മൊടക്കല്ലൂർ, 7 അത്തോളി, 8 തിരുവങ്ങൂർ, 11 ചേമഞ്ചേരി, പട്ടികജാതി 13 മേലൂര്‍ ചേളന്നൂർ- 4 പന്നിക്കോട്ടൂർ, 6 കാക്കൂർ, 7 ചേളന്നൂർ, 8 പാലത്ത്, 9 കക്കോടി, 12 പറമ്പത്ത്, 2 നന്മണ്ട, പട്ടികജാതി 13 അന്നശ്ശേരി കൊടുവള്ളി- 3 മലപുറം, 4 കൈതപ്പൊയിൽ, 7 കൂടരഞ്ഞി, 9 കോടഞ്ചേരി, 11 ഓമശ്ശേരി, 12 പുല്ലാളൂർ, 13 മടവൂര്‍, 14 കിഴക്കോത്ത്, 17 തച്ചംപൊയിൽ, പട്ടികജാതി 8 തിരുവമ്പാടി കുന്ദമംഗലം- 1 കുരുവട്ടൂർ, 4 കാട്ടാങ്ങൽ, 6 കൊടിയത്തൂർ, 7 കാരശ്ശേരി, 8 കുമാരനെല്ലൂർ, 10 ചെറുവാടി, 11 മാവൂർ, 15 പെരുമണ്ണ, 16 പയ്യടിമീത്തൽ, പട്ടികജാതി സ്ത്രീ 12 ചെറൂപ്പ, പട്ടികജാതി- 17 കുറ്റിക്കാട്ടൂർ കോഴിക്കോട്- 3 പന്തീരങ്കാവ്, 5 മണക്കടവ്, 6 ഒളവണ്ണ, 10 മണ്ണൂർ, 11 കടലുണ്ടി, 12 വട്ടപ്പറമ്പ്, 13 കടുക്ക ബസാർ, പട്ടികജാതി 1 ഇരിങ്ങല്ലൂൽ