
കുന്ദമംഗലം: പരേതനായ പട്ടലിൽ പഞ്ഞൻകുട്ടിയുടെ മകൻ പൊറ്റമ്മൽ അപ്പുട്ടി (74) (ഐ.ഐ.എം ഗേറ്റിന് സമീപം) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: അഭിലാഷ്, അനൂപ്, അജേഷ്. മരുമക്കൾ: രഞ്ജിത, ദിവ്യ, ഹരിത. അമ്മ: പരേതയായ ജാനു. സഹോദരങ്ങൾ: ശ്രീമതി, ശ്രീനുവാസൻ, ശാന്ത, രമണി, വിജയൻ, രവീന്ദ്രൻ കുന്ദമംഗലം (കേരളകൗമുദി ലേഖകൻ). സംസ്‌കാരം ഇന്ന് രാവിലെ 11 ന്.