കോഴിക്കോട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ജില്ലയിലെ കണ്ടെയ്ൻമെൻറ് സോണുകൾ. മാവൂർ പഞ്ചായത്ത്: മുഴുവൻ വാർഡുകളും

അഴിയൂർ:മുഴുവൻ വാർഡുകളും ,​പെരുവയൽ മുഴുവൻ വാർഡുകളും,​താമരശ്ശേരി: വാർഡ് 7 താമരശ്ശേരി (വാർഡ് പൂർണമായും) ,​കോടഞ്ചേരി: വാർഡ് 17 കോടഞ്ചേരി നോർത്ത്,​ കൂടരഞ്ഞി : വാർഡ് 13 പട്ടോത്ത്,​ അത്തോളി: വാർഡ് 17 തോരായി,​ ചാത്തമംഗലം: വാർഡ് 20 വേങ്ങേരിമഠം (വാർഡ് പൂർണമായും),​ കായക്കൊടി: വാർഡ് 9 മുട്ടുനട്,​ കായണ്ണ : വാർഡ് 8 ചെറുക്കാട്,​

കായണ്ണ: വാർഡ് 1, 2, 12, 13 വാർഡുകളുടെ ഭാഗങ്ങൾ ഉൾപ്പെടുന്ന കായണ്ണ ടൗൺ പ്രദേശം,​

മൂടാടി : വാർഡ് 3 എളമ്പിലാട്,​ നൊച്ചാട് : വാർഡ് 9 വാളൂർ,​ നന്മണ്ട: വാർഡ് 12 നന്മണ്ട (വാർഡ് പൂർണമായും),​ ചേളന്നൂർ: വാർഡ് 1 ചന്നൂർ വാർഡ് 7 പള്ളിപ്പൊയിൽ വാർഡ് 20 പൊറോത്ത് താഴെ.