
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നു ഇപ്പോഴുള്ള ട്രെയിൻ സർവീസുകൾ.
മംഗലാപുരം ഭാഗത്തേക്ക്:
1. നേത്രാവതി സ്പെഷ്യൽ 06346 തിരുവനന്തപുരം സെൻട്രൽ - ലോകമാന്യതിലക്: വൈകിട്ട്. 6.40
2. മംഗള സ്പെഷ്യൽ 02617, എറണാകുളം - നിസാമുദ്ദീൻ ഉച്ചയ്ക്ക് 2.50
3. രാജധാനി സ്പെഷ്യൽ 02431- തിരുവനന്തപുരം സെൻട്രൽ - ന്യൂഡൽഹി (ബുധൻ, വെള്ളി, ശനി) പുലർച്ചെ-02.02
4. ദുരന്തോ സ്പെഷ്യൽ 02283 എറണാകുളം - നിസാമുദ്ദീൻ (ബുധനാഴ്ച) പുലർച്ചെ 2.50
5. മംഗലാപുരം മെയിൽ സ്പെഷ്യൽ ചെന്നൈ സെൻട്രൽ - മംഗലാപുരം സെൻട്രൽ രാവിലെ 7.30
6. കണ്ണൂർ ജനശതാബ്ദി സ്പെഷ്യൽ (ചൊവ്വ, ഞായർ ഒഴികെ) തിരുവനന്തപുരം - കണ്ണൂർ രാത്രി 10.20
ഷൊർണൂർ ഭാഗത്തേക്ക്:
1. മംഗള സ്പെഷ്യൽ 02618 നിസാമുദ്ദീൻ - എറണാകുളം രാവിലെ 6.50
2.ദുരന്തോ സ്പെഷ്യൽ 02284 നിസാമുദ്ദീൻ - എറണാകുളം (തിങ്കളാഴ്ച), ഉച്ചയ്ക്ക് 1.30,
3. കോഴിക്കോട് ജനശതാബ്ദി സ്പെഷ്യൽ കോഴിക്കോട് - തിരുവനന്തപുരം ഉച്ചയ്ക്ക് 1.45
4. മംഗലാപുരം മെയിൽ സ്പെഷ്യൽ 02602 മംഗലാപുരം സെൻട്രൽ - ചെന്നൈ സെൻട്രൽ വൈകീട്ട് 5.10
5. രാജധാനി സ്പെഷ്യൽ 02432 ന്യൂഡൽഹി - തിരുവനന്തപുരം സെൻട്രൽ (ചൊവ്വ, വ്യാഴം, വെള്ളി). രാത്രി 12.00
6. നേത്രാവതി സ്പെഷ്യൽ , ലോകമാന്യതിലക് - തിരുവനന്തപുരം സെൻട്രൽ 10.05,
7. കണ്ണൂർ ജനശതാബ്ദി സ്പെഷ്യൽ 02081 (ബുധൻ, ഞായർ ഒഴികെ), കണ്ണൂർ - തിരുവനന്തപുരം രാവിലെ 06.05