muhamed
മുഹമ്മദ്

മുക്കം: പൊറ്റശേരി നേർക്കാട്ടിപ്പൊയിൽ മുഹമ്മദ് ( 74) നിര്യാതനായി. ഭാര്യ: ആയിഷ.
മക്കൾ: ഷിഹാബുദ്ദീൻ (കുവൈത്ത്), റംസാൻ (ഓട്ടോ ഡ്രൈവർ), ജൗഹറ, മഹർബാൻ, ഹസീന.
മരുമക്കൾ: അലി (ആനയാംകുന്ന്), അബ്ദുൽ ജബ്ബാർ ( ചോണാ ട് ), ശിഹാബുദ്ദീൻ (ചെറുവാടി), അഫ്രഹ, ഫസീല.