മുക്കം: കല്ലുരുട്ടി കളത്തിങ്കൽ പരേതനായ ചോയിയുടെ ഭാര്യ ചിരുത (89) നിര്യാതയായി. മക്കൾ: രാഘവൻ (എൽ.ഐ. സി ), ശ്രീധരൻ, വിശ്വനാഥൻ, പരേതരായ ദാമോദരൻ, അച്യുതൻ. മരുമക്കൾ: രാധ, തങ്ക, ലത, തങ്കമണി, ലക്ഷ്മി.