sundaran
സുന്ദരൻ

തിരുവണ്ണൂർ: വേഴവേലിൽ വിനോദ്കുമാർ (സുന്ദരൻ, 51) സൗദി അറേബ്യയിൽ നിര്യാതനായി. കെ.എസ്.ആർ.ടി.സി വെഹിക്കിൾ സൂപ്പർവൈസറായിരുന്ന പരേതനായ വി.വി. ചെല്ലപ്പൻ ആചാരിയുടെയും ശകുന്തളയുടെയും മകനാണ്. ഭാര്യ: ജയലക്ഷ്മി. മക്കൾ: റീം, റിഷിക്. സഹോദരങ്ങൾ: ശാന്തകുമാരി, ശശികല, ജയകല..