
കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ കൊവിഡ് പകരാതിരിക്കാൻ മുൻകരുതലുമായി റെയിൽവേ.
കോച്ചുകൾ നിശ്ചിത ഇടവേളകളിൽ ശുചിയാക്കുന്നതിന് പുറമെ സ്റ്റേഷനുകളിലെയും കോച്ചുകളിലെയും ടോയ്‌ലറ്റുകൾ അണുനശീകരണം നടത്തി ഭീതിയില്ലാത്ത യാത്രയാണ് റെയിൽവേ ഒരുക്കുന്നത്.
.മാസ്ക് ധരിക്കൽ,സാമൂഹിക അകലം എന്നിവ കർശനമാക്കിയിട്ടുണ്ട്. റിസർവേഷൻ ടിക്കറ്റുള്ള യാത്രക്കാർക്ക് മാത്രമാണ് പ്ളാറ്റ്ഫോമുകളിലേക്ക് പ്രവേശനം.പ്രവേശന കവാടത്ത് തെർമൽ പരിശോധന നടത്തും. സംശയം തോന്നിയാൽ യാത്രക്കാരെ സ്റ്റേഷനകത്തേക്ക് പ്രവേശിപ്പിക്കാതെ തിരിച്ചയക്കുകയാണ്.
മുൻകരുതൽ നടപടികൾ: