krishnan
കൃഷ്ണൻ

കുറ്റ്യാടി : വട്ടോളി പറമ്പത്ത് കൃഷ്ണൻ (63) നിര്യാതനായി. ഭാര്യ : കോമള.
മക്കൾ: ജിഷ്ണു, ശില്പ. സഹോദരങ്ങൾ : പറമ്പത്ത് കുമാരൻ (കർഷകമോർച്ച ജില്ല വൈസ് പ്രസിഡന്റ് ), പറമ്പത്ത് ബാലൻ ( ബിജെപി കുന്നുമ്മൽ പഞ്ചായത്ത് കമ്മിറ്റി അംഗം ), ചന്ദ്രൻ, കുഞ്ഞിരാമൻ.